Kuttitharangal

2010, ഫെബ്രുവരി 8, തിങ്കളാഴ്‌ച

രചനകള്‍

ബാല്യകാലംകണ്ണൂര്‍


ഒഴുകുന്ന പുഴയാമീ ജീവിതത്തില്‍
ഒരു തെല്ലു നനുത്ത ഓര്‍മകള്‍
നല്‍കിയെന്‍ ബാല്യകാലം
വാനത്തില്‍ ശലഭങ്ങള്‍ പാറിപ്പറക്കവേ
ഞാനും പാടിപ്പറഞ്ഞൊരെന്‍ ബാല്യകാലം

മാളവിക കെ വി
സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇ എം എച്ച് എസ് എസ്










HOMEPAGE

1 അഭിപ്രായം: